പ്രസവശേഷം വയറ് കുറയ്ക്കാൻ 5 ടിപ്സ്
1️⃣ Breakfast, Lunch, Dinner കൃത്യ സമയത്തു കഴിക്കുക. രാത്രി ഭക്ഷണം ഉറങ്ങുന്നതിന് കുറഞ്ഞത് 3 മണിക്കൂർ മുൻപ് കഴിക്കുക.
2️⃣ ധാരാളമായി വെള്ളം കുടിക്കുക. കുറഞ്ഞത് 3 ലിറ്റർ വെള്ളം ദിവസവും കുടിക്കുക.
3️⃣ പഞ്ചസാരയുടെ ഉപയോഗം പൂർണമായും നിർത്തുക. മധുര പാനീയങ്ങൾ, ബേക്കറി ഉത്പന്നങ്ങൾ ഒക്കെ അതിൽ ഉൾപ്പെടും.
4️⃣ White Rice പൂർണമായും ഒഴുവാക്കുക. പകരം ഗോതമ്പ് ദോശ, ചെറുപയർ ദോശ ഒക്കെ ഉപയോഗിക്കാം.
5️⃣ ദിവസവും 5000 ചുവടുകൾ എങ്കിലും നടക്കുക. വ്യായാമം ആയി ചെയ്തില്ല എങ്കിലും അടുക്കളയിലും, ജോലി സ്ഥലത്തും, വീടിനു ചുറ്റും നടക്കുന്നതും ഒക്കെ ഇതിൽ ഉൾപ്പെടുത്താം.
ഇക്കാര്യങ്ങൾ ചെയ്യുന്നതിനോടൊപ്പം ഒരു ട്രൈനെറുടെ നിർദ്ദേശം കൂടെ തേടുക .

Comments
Post a Comment