ഒരാഴ്ച കൊണ്ട് ഫ്രീ ട്രെയിനിങ് നേടി വെൽനെസ്സ് കോച്ച് ആയി ജോലി ചെയ്യാൻ അവസരം
ഒരു investment ഉം ഇല്ലാതെ ലോകത്തെവിടെ നിന്നും ജോയിൻ ചെയ്യാം
ഈ ജോലി ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും വർക്ക് ഫ്രം ഹോം ആയും ചെയ്യാം
ഒരാളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കാനും നിലനിര്ത്താനും WHO(World Health Organization) നും മറ്റു ഏജൻസികളും ഒട്ടേറെ വിവിധ പഠന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു വെച്ചിട്ടുള്ള മാർഗനിർദശങ്ങളും ജീവിതത്തിൽ പ്രാക്ടീസ് ചെയ്യാവുന്ന രീതികളും സ്വന്തം ജീവിതത്തിൽ പ്രാക്ടീസ് ചെയ്യാൻ അറിവോ പ്രാപ്തിയോ ഇല്ലാത്തവരാണ് അധികപേരും. ലളിതമായി പറഞ്ഞാൽ ജീവിക്കാൻ എങ്ങനെ എന്തൊക്കെ എപ്പോഴൊക്കെ ഭക്ഷിക്കണമെന്നു അറിയാത്തവരാണെന്നു സാരം. അതുകൊണ്ടു തന്നെ മനുഷ്യർ പലപ്പോഴും രോഗത്തിന് അടിമപെടുന്നു.
❇️ആരോഗ്യത്തോടെ ജീവിക്കാനുള്ള നിർദ്ദേശങ്ങൾ(ഡയറ്റ് workout etc,,,) നൽകി നല്ലൊരു ജീവിത രീതിയും ഭക്ഷണ ശൈലിയും കാണിച്ചുകൊടുക്കലാണ് വെൽനെസ്സ് കൊച്ചിന്റെ ജോലി
❇️തന്റെ സമൂഹത്തിലെ ദാരാളം പേർക്ക് ആവശ്യമുള്ള ഈ സേവനം ഒരു ഡോക്ടർ നൽകുന്ന സേവനം പോലെ പ്രൊഫഷണലായി ഒരു വെൽനെസ്സ് ഗൈഡ് ആയി ചെയ്യാൻ ഉള്ള അറിവും കഴിവും ഉള്ള വെൽനെസ്സ് കോച്ചിങ് നൽകുന്നവരെ വളർത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ഉദ്ദേശം.
ഈ രംഗത്ത് പ്രൊഫഷണലായി പരിശീലനം ലഭിച്ചവർ വളരെ കുറവാണ്. ഇന്ന് സാമ്പത്തികമായി വളർച്ച പ്രാപിച്ച സമൂഹമാണ് നമുക്കുള്ളത് പക്ഷെ ആരോഗ്യ രംഗം ഇനിയും പരിപോഷിപ്പിക്കപ്പെടേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഈ രംഗത്ത് സേവന, വിപണന രംഗത്തും ഒട്ടേറെ സാധ്യതയുണ്ട്.
ഞങ്ങൾ രൂപപ്പെടുത്തിയ ഈ ഫ്രീ കോഴ്സ് നിങ്ങൾക്ക് തീർച്ചയായും നിങ്ങളുടെ കരിയർ മേഖലയിൽ ഒരു മുതൽ കൂട്ടായിരിക്കും.
✅ ഏതൊരു പ്രായക്കാർക്കും മറ്റൊരു ജോലിയുടെ കൂടെയും പാർടൈമായും വെൽനസ് കോച്ച് ആയി വർക്ക് ചെയ്യാവുന്നതാണ്
എന്തൊക്കെയാണ് ഈ പ്രോഗ്രാമിനുള്ള
പ്രത്യേകതകൾ❓
⏳ പരിപൂർണമായും ജീവിത്തത്തിൽ പ്രാക്ടീസ് ചെയ്യാവുന്ന പ്രായോഗികമായ പരിശീലനം
⏳ ഈ രംഗത്ത് പരിചയസമ്പന്നരായവരുടെ നേതൃത്വം
⏳ മറ്റു പ്രോഗ്രാമുകളിൽ നിന്നും വ്യത്യസ്തമായി ലൈഫ് ലോങ്ങ് സ്‌പോർട്ട്
⏳ പ്രത്യേകം തയ്യാറാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സംശയനിവാരണം
👉 ആർക്കെല്ലാം ഈ പ്രോഗ്രാമിൽ പങ്കെടുക്കാം
ആരോഗ്യ രംഗത്ത് ഒരു വെൽനെസ്സ് കോച്ച് ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള (sslc / +2) ആർക്കും ഈ കോഴ്സിൽ പങ്കെടുക്കാം.
💡 7 ദിവസമാണ് ഈ ബേസിക് ട്രെയിനിങ് പ്രോഗ്രാമിന്റെ കാലാവധി . ഒരാഴ്ചക്കുള്ളിൽ തന്നെ വർക്ക് സ്റ്റാർട്ട് ചെയ്ത് വരുമാനം നേടിതുടങ്ങാം,
എങ്ങിനെ യാണ് ട്രെയിനിങ് ❓
ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ട്രൈനിങ്ങിൽ join ചെയ്യാം
കഴിഞ്ഞ ബാച്ചുകളിൽ പങ്കെടുത്ത ഒത്തിരി പേരുടെ life set ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു ചിലരുടെ feedback നമുക്ക് കേൾക്കാം
വീഡിയോ കാണുക 👇
🔛🔜🔛🔜🔛🔜
ഒത്തിരി പേരുടെ life change ചെയ്ത ഈ ട്രെയിനിങ് പ്രോഗാമിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ഉടനെ നടത്തുന്ന Zoom വെബിനാറിൽ പങ്കെടുക്കുകയോ ഓഫീസിൽ നേരിട്ട് വരുകയോ ചെയ്യുക
സീറ്റുകൾ പരിമിതം ✨✨✨✨✨✨✨✨
രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
........................................
More details
Call/WhatsApp
+91 9961535102





Comments
Post a Comment