ശരീരഭാരം കുറയ്ക്കാനും വീണ്ടും കൂടാതിരിക്കാനും ഈ മൂന്ന് കാര്യങ്ങൾ

 ശരീരഭാരം കുറയ്ക്കാനും വീണ്ടും കൂടാതിരിക്കാനും ഈ മൂന്ന് കാര്യങ്ങൾ



പലരും വിജയകരമായി ശരീര ഭാരം കുറയ്ക്കാറുണ്ട്. പക്ഷേ, അവരിൽ ചിലർക്ക് ഇത് അധികകാലം നിലനിർത്താൻ കഴിയില്ല, പഴയതുപോലെ തന്നെ ശരീര ഭാരം കൂടാറുണ്ട്. ശരീര ഭാരം കുറയ്ക്കാനും ദീർഘകാലം അത് നിലനിർത്താനും സ്ഥിരതയും അച്ചടക്കവും ആവശ്യമാണ്.


ഒരാൾ തനിക്ക് അനുയോജ്യമായ ശരീര ഭാരത്തിൽ തുടരാൻ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കണമെന്നും അതിൽ ആരോഗ്യകരമായ ഭക്ഷണവും എല്ലാ ദിവസവും വ്യായാമവും ഉൾപ്പെടുന്നു.  “ശരീര ഭാരം കുറയ്‌ക്കേണ്ടത് പ്രധാനമാണ്, എന്നാൽ നഷ്ടപ്പെട്ട ശരീരഭാരം കൂട്ടാതിരിക്കുന്നതാണ് കൂടുതൽ പ്രധാനം. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ചെയ്യുന്ന കാര്യങ്ങൾ എപ്പോഴും പ്രായോഗികവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കുക,”


*1.ശാരീരികമായി ആക്ടീവായിരിക്കുക:*

നിങ്ങൾ ദിവസവും 7000 മുതൽ 8000 വരെ ചുവടുകൾ വയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

*2.വർക്ക്ഔട്ട്:*

ആഴ്ചയിൽ നാലു ദിവസമെങ്കിലും വ്യായാമം ചെയ്യുക.

*3.പരമാവധി ആരോഗ്യകരമായ ഭക്ഷണം കഴിക്കുക,*


അമിത ഭാരം കുറക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു വെങ്കിൽ wellness കോച്ചുമായി നിങ്ങൾക്ക് സംസാരിക്കാൻ ഇവിടെ ക്ലിക് ചെയ്യുക

Comments

Popular posts from this blog

Part time job opportunity

ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ വളർത്തുമ്പോൾ; ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ