Popular posts from this blog
ഒരാഴ്ച കൊണ്ട് ഫ്രീ ട്രെയിനിങ് നേടി വെൽനെസ്സ് കോച്ച് ആയി ജോലി ചെയ്യാൻ അവസരം ഒരു investment ഉം ഇല്ലാതെ ലോകത്തെവിടെ നിന്നും ജോയിൻ ചെയ്യാം ഈ ജോലി ഓൺലൈൻ ആയും ഓഫ്ലൈൻ ആയും വർക്ക് ഫ്രം ഹോം ആയും ചെയ്യാം ഒരാളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കാനും നിലനിര്ത്താനും WHO(World Health Organization) നും മറ്റു ഏജൻസികളും ഒട്ടേറെ വിവിധ പഠന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു വെച്ചിട്ടുള്ള മാർഗനിർദശങ്ങളും ജീവിതത്തിൽ പ്രാക്ടീസ് ചെയ്യാവുന്ന രീതികളും സ്വന്തം ജീവിതത്തിൽ പ്രാക്ടീസ് ചെയ്യാൻ അറിവോ പ്രാപ്തിയോ ഇല്ലാത്തവരാണ് അധികപേരും. ലളിതമായി പറഞ്ഞാൽ ജീവിക്കാൻ എങ്ങനെ എന്തൊക്കെ എപ്പോഴൊക്കെ ഭക്ഷിക്കണമെന്നു അറിയാത്തവരാണെന്നു സാരം . അതുകൊണ്ടു തന്നെ മനുഷ്യർ പലപ്പോഴും രോഗത്തിന് അടിമപെടുന്നു. ❇️ ആരോഗ്യത്തോടെ ജീവിക്കാനുള്ള നിർദ്ദേശങ്ങൾ(ഡയറ്റ് workout etc,,,) നൽകി നല്ലൊരു ജീവിത രീതിയും ഭക്ഷണ ശൈലിയും കാണിച്ചുകൊടുക്കലാണ് വെൽനെസ്സ് കൊച്ചിന്റെ ജോലി ❇️തന്റെ സമൂഹത്തിലെ ദാരാളം പേർക്ക് ആവശ്യമുള്ള ഈ സേവനം ഒരു ഡോക്ടർ നൽകുന്ന സേവനം പോലെ പ്രൊഫഷണലായി ഒരു വെൽനെസ്സ് ഗൈഡ് ആയി ചെയ്യാൻ ഉള്ള അറിവും കഴിവും ഉള്...
ശരീരഭാരം കുറയ്ക്കാനും വീണ്ടും കൂടാതിരിക്കാനും ഈ മൂന്ന് കാര്യങ്ങൾ
ശരീരഭാരം കുറയ്ക്കാനും വീണ്ടും കൂടാതിരിക്കാനും ഈ മൂന്ന് കാര്യങ്ങൾ പലരും വിജയകരമായി ശരീര ഭാരം കുറയ്ക്കാറുണ്ട്. പക്ഷേ, അവരിൽ ചിലർക്ക് ഇത് അധികകാലം നിലനിർത്താൻ കഴിയില്ല, പഴയതുപോലെ തന്നെ ശരീര ഭാരം കൂടാറുണ്ട്. ശരീര ഭാരം കുറയ്ക്കാനും ദീർഘകാലം അത് നിലനിർത്താനും സ്ഥിരതയും അച്ചടക്കവും ആവശ്യമാണ്. ഒരാൾ തനിക്ക് അനുയോജ്യമായ ശരീര ഭാരത്തിൽ തുടരാൻ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കണമെന്നും അതിൽ ആരോഗ്യകരമായ ഭക്ഷണവും എല്ലാ ദിവസവും വ്യായാമവും ഉൾപ്പെടുന്നു. “ശരീര ഭാരം കുറയ്ക്കേണ്ടത് പ്രധാനമാണ്, എന്നാൽ നഷ്ടപ്പെട്ട ശരീരഭാരം കൂട്ടാതിരിക്കുന്നതാണ് കൂടുതൽ പ്രധാനം. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ചെയ്യുന്ന കാര്യങ്ങൾ എപ്പോഴും പ്രായോഗികവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കുക,” * 1.ശാരീരികമായി ആക്ടീവായിരിക്കുക: * നിങ്ങൾ ദിവസവും 7000 മുതൽ 8000 വരെ ചുവടുകൾ വയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. * 2.വർക്ക്ഔട്ട്: * ആഴ്ചയിൽ നാലു ദിവസമെങ്കിലും വ്യായാമം ചെയ്യുക. * 3.പരമാവധി ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, * അമിത ഭാരം കുറക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു വെങ്കിൽ wellness കോച്ചുമായി നിങ്ങൾക്ക് സംസാരിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
.jpeg)
Comments
Post a Comment