Posts

Part time job opportunity

Image
വീഡിയോ കണ്ട ശേഷം ഈ വർക്കിനെ കുറിച്ച് കൂടുതൽ അറിയാനും ജോയിൻ ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,                  For More details  WhatsApp                             Haris Sha (Certified Wellness Coach)                                      +91 7306409235 Our vision  Help others, so we will succeed. Are You Ready,,,?                   Join With Us 🤝  
Image
  ഒരാഴ്ച കൊണ്ട് ഫ്രീ ട്രെയിനിങ് നേടി വെൽനെസ്സ് കോച്ച് ആയി ജോലി ചെയ്യാൻ അവസരം ഒരു investment ഉം ഇല്ലാതെ ലോകത്തെവിടെ നിന്നും ജോയിൻ ചെയ്യാം  ഈ ജോലി ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും വർക്ക്‌ ഫ്രം ഹോം ആയും ചെയ്യാം  ഒരാളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കാനും നിലനിര്ത്താനും WHO(World Health Organization) നും മറ്റു ഏജൻസികളും ഒട്ടേറെ വിവിധ പഠന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു വെച്ചിട്ടുള്ള മാർഗനിർദശങ്ങളും ജീവിതത്തിൽ പ്രാക്ടീസ് ചെയ്യാവുന്ന രീതികളും സ്വന്തം ജീവിതത്തിൽ പ്രാക്ടീസ് ചെയ്യാൻ അറിവോ പ്രാപ്തിയോ ഇല്ലാത്തവരാണ് അധികപേരും. ലളിതമായി പറഞ്ഞാൽ ജീവിക്കാൻ എങ്ങനെ എന്തൊക്കെ എപ്പോഴൊക്കെ ഭക്ഷിക്കണമെന്നു അറിയാത്തവരാണെന്നു സാരം . അതുകൊണ്ടു തന്നെ മനുഷ്യർ പലപ്പോഴും രോഗത്തിന് അടിമപെടുന്നു.  ❇️ ആരോഗ്യത്തോടെ ജീവിക്കാനുള്ള നിർദ്ദേശങ്ങൾ(ഡയറ്റ് workout etc,,,) നൽകി നല്ലൊരു ജീവിത രീതിയും ഭക്ഷണ ശൈലിയും കാണിച്ചുകൊടുക്കലാണ് വെൽനെസ്സ് കൊച്ചിന്റെ ജോലി   ❇️തന്റെ സമൂഹത്തിലെ ദാരാളം പേർക്ക് ആവശ്യമുള്ള ഈ സേവനം ഒരു ഡോക്ടർ നൽകുന്ന സേവനം പോലെ പ്രൊഫഷണലായി ഒരു വെൽനെസ്സ് ഗൈഡ് ആയി ചെയ്യാൻ ഉള്ള അറിവും കഴിവും ഉള്...

കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാം, കുട്ടികളെ സ്വയം പര്യാപ്തരാക്കാം

Image
  കുഞ്ഞുങ്ങളെ സ്വയം പര്യാപ്തരാക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മക്കള്‍ സ്വയം പര്യാപ്തര്‍ ആകുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെങ്കിലും അങ്ങനെ ആക്കിയെടുക്കുന്നത് അത്ര എളുപ്പമല്ല എന്നുള്ളതാണ് വാസ്തവം. കുഞ്ഞുങ്ങളില്‍ ഉത്തരവാദിത്തബോധം വളര്‍ത്താനും അവരെ സ്വയം പര്യാപ്തരാക്കാനുമുള്ള മൂന്ന് പൊടിക്കൈകള്‍ നോക്കാം. വീടിന്റെ അന്തരീക്ഷം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ക്രമപ്പെടുത്തുക കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വീട് ക്രമപ്പെടുത്തേണ്ടതുണ്ട്. നിങ്ങളുടെ വീട്ടിലെ ഷെല്‍ഫ് നല്ല ഉയരത്തിലാണെന്ന് കരുതുക. സ്‌ക്കൂള്‍ വിട്ട് വരുന്ന അഞ്ചു വയസുകാരന്‍ എങ്ങനെയാണ് തന്റെ ബാഗ് അവിടെ വെക്കുന്നത്. അവന് വേണ്ടി ഉയരം കുറഞ്ഞ ഒരു ഷെല്‍ഫ് വേണം. ആഹാരം കഴിച്ചതിന് ശേഷം കൈ കഴുകാന്‍ വാഷ് ബേസിന് സമീപം അവനൊരു ചെറിയ കസേരയുണ്ടെങ്കില്‍ അവനതില്‍ നിന്ന് സ്വന്തമായി കൈ കഴുകുവാന്‍ സാധിക്കും. കുഞ്ഞിനെ സ്വയം പര്യാപ്തരാക്കാന്‍ അവന്റെ ലോകത്തിനൊത്തു നമ്മുടെ ഇടങ്ങളും ക്രമപ്പെടുത്തേണ്ടതുണ്ട്. വീട്ടിലെ ജോലികളില്‍ കുഞ്ഞുങ്ങള്‍ക്കും അവസരങ്ങള്‍ നല്‍കുക തങ്ങളുടെ കുഞ്ഞുങ്ങള്‍ യാതൊരു വിധ ...

എപ്പോഴും ക്ഷീണമാണോ? ഈ രണ്ട് വിറ്റാമിനുകളുടെ കുറവാകാം കാരണം...

Image
 

പോയ ഭാരം തിരികെ വരാതിരിക്കാന്‍ പിന്തുടരാം ഈ ഏഴ് കാര്യങ്ങള്‍

Image
ഭാരം കുറയ്ക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള പരിപാടിയാണെന്ന് ഒരിക്കലെങ്കിലും അതിന് ശ്രമിച്ചിട്ടുള്ളവര്‍ക്ക് അറിയാം. എന്നാല്‍ അതിനേക്കാള്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കുറഞ്ഞ ഭാരം നിലനിര്‍ത്തുക എന്നത്. ഏത് തരം മാര്‍ഗങ്ങളിലൂടെ ഭാരം കുറച്ചവര്‍ക്കും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാരം വീണ്ടും കൂടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കുറഞ്ഞ കാലറിയുള്ള ഭക്ഷണക്രമം(ദിവസം 800 മുതല്‍ 1200 കാലറി വരെ) പിന്തുടരുന്നവര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് 26 ശതമാനം മുതല്‍ 121 ശതമാനം വരെ പോയ ഭാരം തിരികെ വരാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബിഹേവിയറല്‍ വെയ്റ്റ് മാനേജ്മെന്‍റ് പ്രോഗ്രാമുകള്‍ പിന്തുടരുന്നവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം 30 മുതല്‍ 35 ശതമാനം വരെ ഭാരം തിരികെ വരാനുള്ള സാധ്യതയും ഉണ്ട്. ഭാരം കുറയാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് പോലും മരുന്ന് നിര്‍ത്തി ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നില്‍ രണ്ട് ഭാരം തിരികെ വരാം. കുറച്ച ഭാരം ഇത്തരത്തില്‍ തിരികെ വരുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാകാം. ഭാരം കുറയ്ക്കുന്ന അത്ര പ്രചോദനാത്മകമല്ല ഭാരം നിലനിര്‍ത്തുന്ന പ്രക്രിയ എന്നതാണ് ഇതില്‍ ആദ്യത്തേത്. ഭാരം കുറയ്ക്കുമ്പോൾ ...

ഫാറ്റി ലിവർ ‌രോ​ഗം ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ...

Image
കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ടൊരു രോ​ഗമാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴാണ് ഈ രോ​ഗം ഉണ്ടാകുന്നത്. ഇത് കരളിൻറെ വീക്കത്തിനും കരൾ കോശങ്ങളുടെ നാശത്തിനും കാരണമാകും. ഫാറ്റി ലിവറിനെ ഹെപ്പാറ്റിക് സ്റ്റീറ്റോസിസും എന്നറിയപ്പെടുന്നു. ഫാറ്റി ലിവർ രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഈ അവസ്ഥ ആരോഗ്യത്തിന് കാര്യമായ അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഫാറ്റി ലിവറിന്റെ പൊതുവായ കാരണങ്ങൾ മനസ്സിലാക്കുന്നത് പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്. ' അമിതവണ്ണം കരൾ ഫാറ്റി ലിവറിന്റെ വളർച്ചയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ഒരു വ്യക്തി അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളപ്പോൾ, അവരുടെ ശരീരത്തിലെ കൊഴുപ്പ് ശേഖരം വർദ്ധിക്കുകയും അധിക കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുകയും ചെയ്യും. ഈ അമിതമായ കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുന്നത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന അവസ്ഥയിലേക്ക് നയിക്കും...' - ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ കെയർ ഹോസ്പിറ്റൽസിലെ മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റ് ആൻഡ് തെറപ്പ്യൂട്ടിക് എൻഡോസ്കോപ്പിസ്റ്റ് കൺസൾട്ടന്റ് ...

ഇമോഷണൽ ഈറ്റിങ്ങ്: എന്തുകൊണ്ട്? എങ്ങനെ തടയാം?

Image
  ഇമോഷണൽ ഈറ്റിങ്ങ്: എന്തുകൊണ്ട്? എങ്ങനെ തടയാം? വല്ലാതെ അപ്സെറ്റ് ആവുന്ന സമയങ്ങളിലോ സന്തോഷം കൊണ്ട് എക്സൈറ്റഡ് ആവുന്ന സമയങ്ങളിലോ ഭക്ഷണം കഴിക്കുന്നവർ ധാരാളമുണ്ട്. വൈകാരികമായ പ്രതികരണം എന്ന രീതിയിൽ ഭക്ഷണം കഴിക്കുമ്പോൾ അതിനെ ഇമോഷണൽ ഈറ്റിങ്ങ് എന്നു പറയുന്നു. വികാരങ്ങളെ സങ്കടമായാലും സന്തോഷമായാലും േനരിടാനുള്ള ഒരു വഴിയാണ് പലർക്കും ഇത്. ഒരിക്കലെങ്കിലും എല്ലാവരും ഇങ്ങനെ ചെയ്തിട്ടുണ്ടാകും. ഒരു തവണയോ മറ്റോ ഇമേഷണൽ ഈറ്റിങ്ങ്ചെയ്യുന്നതുകൊണ്ട് പ്രശ്നമില്ല. എന്നാൽ എല്ലായ്പോഴും വികാരങ്ങളെ നേരിടാൻ ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരുമ്പോഴാണ് പ്രശ്നം. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ തലച്ചോറിന് വളരെ ആശ്വാസമാകുകയും നമുക്കുതന്നെ ഒരു ഗുഡ്ഫീൽ ഉണ്ടാവുകയും ചെയ്യും. എന്നാൽ ഇത് നമ്മുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമല്ല. വികാരങ്ങളെ ദുഃഖങ്ങളെയോ വിഷമങ്ങളെയോ ഒക്കെ അകറ്റാൻ ഭക്ഷണം കഴിക്കുന്നതു വഴി സാധിക്കില്ല. അതുകൊണ്ടുതന്നെ വികാരങ്ങളെ നേരിടാൻ മറ്റു കാര്യങ്ങൾ ചെയ്യേണ്ടത് പ്രധാനമാണ്. ഒരു വെൽനെസ്സ് കോച്ചിന്റെ സഹായത്തോടെ ഭക്ഷണ രീതിയിൽ ആരോഗ്യകരമായ മാറ്റം വരുത്താം എന്തുകൊണ്ട് ഇമോഷണല്‍ ഈറ്റിങ്ങ്? എന്തും ഇമോഷണൽ ഈറ്റിങ്ങിലേക്കു നയിക്കാം. ഓരോ ...